¡Sorpréndeme!

ട്രക്കുകളില്‍ ഇവിഎം കടത്തുന്നു, കാണാതാവുന്നു | #RahulGandhi | Oneindia Malayalam

2019-05-17 328 Dailymotion

rahul gandhi shares his doubt about evm
ലോക്സഭാ തിരഞ്ഞെടുപ്പിനായി എത്തിച്ച ഇ.വി.എമ്മുകള്‍ പല തരത്തിലും ദുരുപയോഗം ചെയ്യപ്പെട്ടിട്ടുണ്ടെന്ന് കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. ഇലക്ട്രോണിക് വോട്ടിങ് മെഷീന്റെ കാര്യത്തില്‍ സംഭവിച്ച ഗുരുതരമായ പല പ്രശ്നങ്ങളും വേണ്ടത്ര ശ്രദ്ധിക്കപ്പെടാതെ പോയിട്ടുണ്ടെന്നും രാഹുല്‍ പറഞ്ഞു